ഏറ്റുമാനൂരില്‍ വൃദ്ധയുടെ കത്തിക്കരിഞ്ഞ മൃതദേഹം; മകന്‍ അറസ്റ്റില്‍

സംഭവത്തില്‍ ഇവരുടെ മകന്‍ ബിനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 
ഏറ്റുമാനൂരില്‍ വൃദ്ധയുടെ കത്തിക്കരിഞ്ഞ മൃതദേഹം; മകന്‍ അറസ്റ്റില്‍

കോട്ടയം: ഏറ്റുമാനൂര്‍ കാണക്കാരിക്ക് സമീപം വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വാഴക്കാലയില്‍ ചിന്നമ്മയാണ് മരിച്ചത്. 85 വസായിരുന്നു. സംഭവത്തില്‍ ഇവരുടെ മകന്‍ ബിനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com