തിരുവനന്തപുരത്ത് കുടുംബവഴക്കിനിടെ കത്തിക്കുത്തേറ്റ് യുവതി മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍, രണ്ടുപേര്‍ക്ക് പരിക്ക് 

വട്ടിയൂര്‍ക്കാവില്‍ കുടുംബ വഴക്കിനിടെ കത്തിക്കുത്ത്. ഭര്‍ത്താവിന്റെ കുത്തേറ്റ ഭാര്യ മരിച്ചു
തിരുവനന്തപുരത്ത് കുടുംബവഴക്കിനിടെ കത്തിക്കുത്തേറ്റ് യുവതി മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍, രണ്ടുപേര്‍ക്ക് പരിക്ക് 


തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുടുംബ വഴക്കിനിടെ കത്തിക്കുത്ത്. ഭര്‍ത്താവിന്റെ കുത്തേറ്റ ഭാര്യ മരിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശിനി രജനി കൃഷ്ണയാണ് മരിച്ചത്. 

ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. രജനിയുടെ അച്ഛന്‍ കൃഷ്ണന്‍, അമ്മ രമ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ നില ഗുരതുരമാണ്. സംഭവത്തില്‍ രജനിയുടെ ഭര്‍ത്താവ് ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com