അഞ്ചല്‍: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ കേരള കോണ്‍ഗ്രസ്(ബി)നേതാവ് ആര് ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണു. അഞ്ചല്‍ കോട്ടുക്കലില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യമുണ്ടായത്. അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ