എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും ; ഫലം മെയ് ആദ്യവാരം

നാല് ലക്ഷത്തി മുപ്പത്തി അയ്യായിരം കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്
എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും ; ഫലം മെയ് ആദ്യവാരം

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. നാല് ലക്ഷത്തി മുപ്പത്തി അയ്യായിരം കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. പരീക്ഷാഫലം മെയ് ആദ്യ വാരം പ്രസിദ്ധീകരിക്കാനാണ് അധികൃതരുടെ ശ്രമം. 

ഏപ്രില്‍ നാലു മുതല്‍ മെയ് രണ്ടുവരെ മൂല്യ നിര്‍ണയം നടക്കും. 54 കേന്ദ്രങ്ങളില്‍ രണ്ടു ഘട്ടങ്ങളായാണ് പരീക്ഷാ മൂല്യനിര്‍ണയം നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com