ഇന്നസെന്റിന്റെ ഫ്‌ലക്‌സ് ബാനര്‍ കെട്ടി, കുടുങ്ങി

ഇലക്ഷന്‍ സ്വാഡാണ് റിപ്പോര്‍ട്ട് സഹിതം ആലുവ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്.
ഇന്നസെന്റിന്റെ ഫ്‌ലക്‌സ് ബാനര്‍ കെട്ടി, കുടുങ്ങി

ആലുവ: ആലുവയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ഇന്നസെന്റിന്റെ ഫ്‌ലക്‌സ് ബോര്‍ഡ്. ആലുവ കീഴ്മാട് കീരംകുന്ന് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് മുന്‍വശത്താണ് ചാലക്കുടി മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്റിന്റെ ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടത്. 

നിരോധിത ഫ്‌ലക്‌സ് കെട്ടിയതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇലക്ഷന്‍ സ്വാഡാണ് റിപ്പോര്‍ട്ട് സഹിതം ആലുവ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com