എഴുത്തുകാരന്‍ അഷ്‌റഫ് ആഡൂര്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2019 12:28 PM  |  

Last Updated: 31st March 2019 12:35 PM  |   A+A-   |  

 

കണ്ണൂര്‍: എഴുത്തുകാരനും കഥാകൃത്തുമായ അഷ്‌റഫ് ആഡൂര്‍ (48)അന്തരിച്ചു. കണ്ണൂര്‍ കാടാച്ചിറയിലെ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി അബോധാവസ്ഥയില്‍ ആയിരുന്നു.

 അദ്ദേഹത്തിന്റെ കഥകള്‍ സമാഹരിച്ച് ' അഷ്‌റഫ് ആഡൂരിന്റെ
തെരഞ്ഞെടുത്ത കഥകള്‍' എന്ന പേരില്‍ സുഹൃത്തുക്കള്‍ പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.