കോഴിക്കോട് വാടകവീട്ടിൽ യുവതിയും കുട്ടിയും മരിച്ച നിലയിൽ 

കോഴിക്കോട് മാങ്കാവിനടുത്തുള്ള തൃശാലക്കുളത്താണ് സംഭവം
കോഴിക്കോട് വാടകവീട്ടിൽ യുവതിയും കുട്ടിയും മരിച്ച നിലയിൽ 

കോഴിക്കോട്: വാടകവീട്ടിൽ യുവതിയെയും കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മാങ്കാവിനടുത്തുള്ള തൃശാലക്കുളത്താണ് സംഭവം. ഒറീസക്കാരിയായ യുവതിയെയും കുട്ടിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കസബ പൊലീസ് അന്വേഷണം തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com