തലശ്ശേരിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു: ഒരാള്‍ക്ക് പരിക്ക്

തലശ്ശേരിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്
തലശ്ശേരിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു: ഒരാള്‍ക്ക് പരിക്ക്

തലശ്ശേരി: തലശ്ശേരിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്. എടത്തിലമ്പത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സ്‌ഫോടനം നടന്നത്.

കോഴിക്കോട് സ്വദേശി മനോജിനാണ്‌ പരിക്കേറ്റത്‌ പ്രദേശത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com