എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റു; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പീരുമേട് ഏലപ്പാറ ചിന്നാര്‍ സ്വദേശിനിയായ സ്വാതിയാണ് ആത്മഹത്യ ചെയ്തത്
എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റു; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഇടുക്കി: എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പീരുമേട് ഏലപ്പാറ ചിന്നാര്‍ സ്വദേശിനിയായ സ്വാതിയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷാ ഫലം അറിഞ്ഞത് മുതല്‍ വിദ്യാര്‍ത്ഥിനി മനോവിഷമത്തില്‍ ആയിരുന്നു. 

വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്തായിരുന്നു ആത്മഹത്യ.മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com