കേരളത്തിൽ മൂന്നു സീറ്റിൽ എൻഡിഎ ജയിക്കും: ബിഡിജെഎസ് അധികാരത്തിന്റെ ഭാ​ഗമാകുമെന്ന് തുഷാർ 

കേ​ര​ള​ത്തി​ല്‍ മൂ​ന്നു സീ​റ്റി​ല്‍ എ​ന്‍​ഡി​എ ജ​യി​ക്കു​മെ​ന്ന് ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി
കേരളത്തിൽ മൂന്നു സീറ്റിൽ എൻഡിഎ ജയിക്കും: ബിഡിജെഎസ് അധികാരത്തിന്റെ ഭാ​ഗമാകുമെന്ന് തുഷാർ 

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ല്‍ മൂ​ന്നു സീ​റ്റി​ല്‍ എ​ന്‍​ഡി​എ ജ​യി​ക്കു​മെ​ന്ന് ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി. ബി​ഡി​ജെ​എ​സ് മ​ത്സ​രി​ച്ച സീ​റ്റു​ക​ളി​ല്‍ മി​ക​ച്ച പി​ന്തു​ണ കി​ട്ടി​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​സ്‌എ​ന്‍​ഡി​പി യോ​ഗ​ത്തി​ന്‍റെ ബി ​ടീ​മാ​യ​ല്ല ബി​ഡി​ജെ​എ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും തു​ഷാ​ര്‍ വ്യ​ക്ത​മാ​ക്കി.

എൻഡിഎ സർക്കാർ വീണ്ടും ഭരണത്തിൽ വന്നാൽ ബിഡിജെഎസ് അധികാരത്തിന്റെ ഭാ​ഗമാകുമെന്ന് തുഷാർ വെളളാപ്പളളി വ്യക്തമാക്കി. അല്ലാത്തപക്ഷം മുന്നണിയിൽ തുടരാനാകില്ല. അധികാരത്തിന്റെ ഭാ​ഗമാകുമെന്ന് പ്രവർത്തകർക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും തുഷാർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com