പോ​സ്റ്റ​ല്‍ വോട്ടുകളിൽ എ​ല്‍​ഡിഎഫിന് വേണ്ടി തിരിമറി നടത്തി, സ്ഥി​രീ​ക​രി​ച്ച് ബെ​ഹ്റ; കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കാൻ ശുപാർശ

ത​പാ​ല്‍ വോ​ട്ടി​ല്‍ പൊ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ക്രമക്കേട് നടത്തിയെന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന റിപ്പോർട്ട് ബെ​ഹ്റ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് കൈ​മാ​റി
പോ​സ്റ്റ​ല്‍ വോട്ടുകളിൽ എ​ല്‍​ഡിഎഫിന് വേണ്ടി തിരിമറി നടത്തി, സ്ഥി​രീ​ക​രി​ച്ച് ബെ​ഹ്റ; കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കാൻ ശുപാർശ

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സു​കാ​രു​ടെ ത​പാ​ല്‍ വോ​ട്ടി​ല്‍  ക്ര​മ​ക്കേ​ട് നടന്നതായി പൊ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റയുടെ സ്ഥിരീകരണം. ത​പാ​ല്‍ വോ​ട്ടി​ല്‍ പൊ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ക്രമക്കേട് നടത്തിയെന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന റിപ്പോർട്ട് ബെ​ഹ്റ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് കൈ​മാ​റി. 

പൊലീ​സു​കാ​രു​ടെ പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ എ​ല്‍​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ക്കാ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഇ​ട​പെ​ട്ടെ​ന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കണമെന്നും ക​ര്‍​ശ​ന ന​ട​പ​ടിവേണമെന്നും റിപ്പോർട്ടിൽ ‌ആവശ്യപ്പെട്ടിട്ടുണ്ട്. റി​പ്പോ​ർ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ പ​രി​സോ​ധി​ച്ച ശേ​ഷ​മാ​കും ന​ട​പ​ടി​യു​ണ്ടാ​വു​ക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com