ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപിടിത്തം ; കട പൂര്‍ണമായും കത്തി നശിച്ചു

ഫിഗോ ഡോര്‍ കമ്പനിയുടെ ഗോഡൗണിലാണ് പുലര്‍ച്ചെ രണ്ട് മണിയോടെ തീപിടിത്തം ഉണ്ടായത്
ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപിടിത്തം ; കട പൂര്‍ണമായും കത്തി നശിച്ചു

കൊച്ചി: എറണാകുളം ശ്രീമൂലനഗരത്തിലെ ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടിത്തം. ഫിഗോ ഡോര്‍ കമ്പനിയുടെ ഗോഡൗണിലാണ് പുലര്‍ച്ചെ രണ്ട് മണിയോടെ തീപിടിത്തം ഉണ്ടായത്.  ആളപായം ഇല്ല. 

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അഗ്നിശമന സേനാ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com