കൊച്ചിയില്‍ വന്‍ സ്വര്‍ണകവര്‍ച്ച; ബൈക്കിലെത്തിയ സംഘം കവര്‍ന്നത് 25 കിലോ സ്വര്‍ണം
By സമകാലികമലയാളം ഡെസ്‌ക് | Published: 10th May 2019 04:58 AM |
Last Updated: 10th May 2019 04:58 AM | A+A A- |

കൊച്ചി: സ്വര്‍ണകമ്പനിയിലേക്ക് കാറില്‍ കൊണ്ടുവന്ന 25 കിലോ സ്വര്‍ണം കവര്‍ന്നു. ബൈക്കിലെത്തിയ രണ്ടംഘസംഘമാണ് സ്വര്‍ണം കവര്‍ന്നത്.
എടയാറിലെ സിആര്‍ജി മെറ്റലേഴ്‌സിലേക്കാണ് സ്വര്‍ണം കൊണ്ടുവന്നത്. ആറ് കോടിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. ഉടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ സംസ്ഥാനം വിട്ടിട്ടുണ്ടാവാം എന്ന നിഗമനത്തിലാണ് പൊലീസ്