കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മകന്‍ പൊള്ളലേറ്റ നിലയില്‍; കണ്ടെത്തിയത് ഭര്‍ത്താവിന്റെ ബന്ധുക്കള്‍

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മകനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കുട്ടിയുടെ അമ്മയെയും കാമുകനെയും പൊലീസില്‍ കസ്റ്റഡിയിലെടുത്തു.
കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മകന്‍ പൊള്ളലേറ്റ നിലയില്‍; കണ്ടെത്തിയത് ഭര്‍ത്താവിന്റെ ബന്ധുക്കള്‍

പാലക്കാട്: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മകനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കുട്ടിയുടെ അമ്മയെയും കാമുകനെയും പൊലീസില്‍ കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശികളായ സുലൈഹ, അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. 

ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പാലക്കാട് നിന്ന് രണ്ടാഴ്ച മുമ്പാണ് ഇവര്‍ ഒളിച്ചോടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com