കോഴിക്കോടെത്തിയ വിദേശവനിതയെ കാണാനില്ല: അന്വേഷണം

ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: വിദേശവനിതയെ കോഴിക്കോട് നഗരത്തില്‍ നിന്നും കാണാതായതായി പരാതി. ഓസ്‌ട്രേലിയന്‍ സ്വദേശിയായ വെസ്‌ന എന്ന യുവതിയെയാണ് കാണാതായത്. മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയതായിരുന്നു ഇവര്‍. ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com