കേരളത്തിൽ യുഡിഎഫ് തരംഗം; എൽഡിഎഫിന് പരമാവധി 5 സീറ്റ്, എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് എക്സിറ്റ് പോൾ

എ​ൽ​ഡി​എ​ഫ് മൂ​ന്ന് മു​ത​ൽ അ​ഞ്ച് സീ​റ്റു​ക​ൾ വ​രെ നേ​ടി​യേ​ക്കാ​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.
കേരളത്തിൽ യുഡിഎഫ് തരംഗം; എൽഡിഎഫിന് പരമാവധി 5 സീറ്റ്, എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് എക്സിറ്റ് പോൾ

ന്യൂ​ഡ​ൽ​ഹി: എക്സിറ്റ്പോൾ പ്രവചനം അനുസരിച്ച് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ത​രം​ഗ​മെ​ന്ന് വിലയിരുത്തൽ. യു​ഡി​എ​ഫി​ന് 15 മു​ത​ൽ 16 സീ​റ്റു​ക​ൾ വ​രെ ല​ഭി​ച്ചേ​ക്കാ​മെ​ന്ന് ഇ​ന്ത്യ ടു​ഡേ എ​ക്സി​റ്റ് പോ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

എ​ൽ​ഡി​എ​ഫ് മൂ​ന്ന് മു​ത​ൽ അ​ഞ്ച് സീ​റ്റു​ക​ൾ വ​രെ നേ​ടി​യേ​ക്കാ​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. എ​ൻ​ഡി​എ അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്നും ഇ​ന്ത്യ ടു​ഡേ എ​ക്സി​റ്റ് പോ​ൾ വ്യക്തമാക്കുന്നുണ്ട്. 0-3 സീ​റ്റു​ക​ൾ എ​ൻ​ഡി​എ കേ​ര​ള​ത്തി​ൽ നേ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ന്ത്യ ടു​ഡേ പ്ര​വ​ചി​ക്കു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com