കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കണ്ട്രോള് റൂമിലെ സിവില്‍ പൊലീസ് ഓഫീസറായ രാജീവിനെയാണ് വീട്ടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോകമലേശ്വരം കൈമാപറമ്പില്‍ രാജന്റെ മകനാണ് രാജീവ്. 32 വയസായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ