വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുക്കാന്‍ വയോധികനെ കൊലപ്പെടുത്തി: യുവാവ് അറസ്റ്റില്‍

വാര്‍ധക്യ പെന്‍ഷന്‍ തുക തട്ടിയെടുക്കാന്‍ വൃദ്ധനെ കൊലപ്പെടുത്തി.
വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുക്കാന്‍ വയോധികനെ കൊലപ്പെടുത്തി: യുവാവ് അറസ്റ്റില്‍

കോട്ടയം: വാര്‍ധക്യ പെന്‍ഷന്‍ തുക തട്ടിയെടുക്കാന്‍ വയോധികനെ കൊലപ്പെടുത്തി. മണിമല പഴയിടത്താണ് സംഭവം. പുളിക്കല്‍ പീടികയില്‍ തോമസ് എന്ന് വിളിക്കുന്ന ഏലിയാസ് ബേബിയെയാണ് പെന്‍ഷന് വേണ്ടി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കട്ടപ്പന സ്വദേശി കാരക്കുന്നേല്‍ വില്‍സണെ പോലീസ് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com