പാലക്കാട് ശ്രീകണ്ഠന്‍ അയ്യായിരത്തോളം വോട്ടിനു മുന്നില്‍

പാലക്കാട് ശ്രീകണ്ഠന്‍ അയ്യായിരത്തോളം വോട്ടിനു മുന്നില്‍
പാലക്കാട് ശ്രീകണ്ഠന്‍ അയ്യായിരത്തോളം വോട്ടിനു മുന്നില്‍

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠന്‍ ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 4997 വോട്ടിനാണ് ശ്രീകണ്ഠന്‍ മുന്നില്‍ നില്‍ക്കുന്നു.

വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മിനിറ്റുകളില്‍ എല്‍ഡിഎഫിലെ എംബി രാജേഷ് ആയിരുന്നു മുന്നില്‍. ഒരു ശതമാനത്തിലേറെ വോട്ടുകള്‍ എണ്ണിത്തീരും മുമ്പു തന്നെ ശ്രീകണ്ഠന്‍ ലീഡ് നേടുകയായിരുന്നു.

സംസ്ഥാനത്ത് എല്‍ഡിഎഫ് ഉറപ്പായും ജയിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച മണ്ഡലമാണ് പാലക്കാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com