വടകരയിലും ആലത്തൂരിലും എല്‍ഡിഎഫ് മുന്നില്‍ 

വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനും ആലത്തൂരില്‍ പി കെ ബിജുവുമാണ് മുന്നിട്ടുനില്‍ക്കുന്നത്
വടകരയിലും ആലത്തൂരിലും എല്‍ഡിഎഫ് മുന്നില്‍ 

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ ലഭ്യമാകുമ്പോള്‍ വടകരയിലും ആലത്തൂരിലും ഇടതുപക്ഷ മുന്നണി മുന്നിട്ടു നില്‍ക്കുന്നു. വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനും ആലത്തൂരില്‍ പി കെ ബിജുവുമാണ് മുന്നിട്ടുനില്‍ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com