ഇടുക്കിയില്‍ പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു

ഇടുക്കി ചെറുതോണിയില്‍ പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു
ഇടുക്കിയില്‍ പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു

ഇടുക്കി: ഇടുക്കി ചെറുതോണിയില്‍ പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു. മഞ്ഞപ്പാറയ്ക്ക് സമീപം കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വീശാല്‍(12) ബ്രോണ(8) എന്നിവരാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com