ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം ഇന്ന്  

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഫലം പ്രസിദ്ധീകരിക്കുന്നത്
ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം ഇന്ന്  

തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഫലം പ്രസിദ്ധീകരിക്കുന്നത്.

http://www.dhsekerala.gov.in, http://www.keralaresult.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലമറിയാം. മാർച്ചിലാണ് പരീക്ഷകൾ നടന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com