സ്വത്ത് തർക്കം : യുവാവ് കുത്തേറ്റ് മരിച്ചു

സ്വ​ത്ത് ത​ർ​ക്ക​ത്തി​നി​ടെയാണ് യുവാവിന് കുത്തേറ്റത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ കു​ത്തേ​റ്റ് യുവാവ് മരിച്ചു.  പ​റ​ഞ്ഞ​ക്കു​ഴി ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ സ​ഞ്ജു (30) ആ​ണ് മ​രി​ച്ച​ത്. സ്വ​ത്ത് ത​ർ​ക്ക​ത്തി​നി​ടെയാണ് യുവാവിന് കുത്തേറ്റത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com