ചെന്നൈ വിമാനത്താവളത്തിൽ 71.5 ലക്ഷം രൂപയുടെ സ്വർണവുമായി മലയാളികൾ പിടിയിൽ

അനധികൃതമായി സ്വ‌‍‌ർണം കടത്താൽ ശ്രമിച്ച മലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതരുടെ പിടിയിലായി
ചെന്നൈ വിമാനത്താവളത്തിൽ 71.5 ലക്ഷം രൂപയുടെ സ്വർണവുമായി മലയാളികൾ പിടിയിൽ

ചെന്നൈ: അനധികൃതമായി സ്വ‌‍‌ർണം കടത്താൽ ശ്രമിച്ച മലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതരുടെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ അമീർ, നഹർ എന്നിവരാണ് അറസ്റ്റിലായത്. 

ഇവരിൽ നിന്ന് 71.5 ലക്ഷം രൂപയുടെ സ്വർണം അധികൃത‌‌‌‍ർ പിടിച്ചെടുത്തു. ബെൽറ്റിൽ സ്ട്രിപ്പ് രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയതായിരുന്നു ഇരുവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com