സന്നിധാനത്ത് പൊലീസുകാരന്‍ കുഴഞ്ഞ് വീണു മരിച്ചു

സന്നിധാനത്ത് സുരക്ഷാ ചുമതല നിര്‍വഹിക്കുകയായിരുന്ന ബിജുവാണ്  മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. സന്നിധാനത്ത് സുരക്ഷാ ചുമതല നിര്‍വഹിക്കുകയായിരുന്ന ബിജുവാണ് ( 32 ) മരിച്ചത്.  മലപ്പുറം എംഎസ്പി ക്യാമ്പില്‍ നിന്നുള്ള പൊലീസുകാരനാണ് ബിജു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com