ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു; ദാരുണം

ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ക്ലാസ് മുറിയില്‍ നില്‍ക്കെ വിദ്യാര്‍ഥിനിയ്ക്ക് പാമ്പ് കടിയേറ്റത്
ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു; ദാരുണം

ബത്തേരി: സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേറ്റ വിദ്യാര്‍ഥിനി മരിച്ചു. ബത്തേരി പുത്തന്‍കുന്ന് സ്വദേശി ഷഹല ഷെറിന്‍(10) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ക്ലാസ് മുറിയില്‍ നില്‍ക്കെ വിദ്യാര്‍ഥിനിയ്ക്ക് പാമ്പ് കടിയേറ്റത്. 

ബത്തേരി ഗവ സര്‍വജന സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഷഹല. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത്. ക്ലാസ് റൂമിലെ ചുമരില്‍ പാമ്പിന്റെ മാളമുണ്ടായിരുന്നതായി പറയപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com