ആലപ്പുഴയില്‍ ടാങ്കറും മണല്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; ദേശീയപാതയില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു 

ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്‌ 
ആലപ്പുഴയില്‍ ടാങ്കറും മണല്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; ദേശീയപാതയില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു 

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി പാലത്തില്‍ അപകടമുണ്ടായതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്. എന്‍ എച്ച് 47ല്‍ ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാങ്കറും മണല്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ മാറ്റാനുള്ള ശ്രമം തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com