എസ്എഫ്ഐയുടെ കൊടി പിടിച്ച് പ്രകടനത്തില്‍ പങ്കെടുത്തില്ല; വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി

എസ്എഫ്ഐയുടെ കൊടി പിടിച്ച് പ്രകടനത്തില്‍ പങ്കെടുക്കാത്തതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതി
എസ്എഫ്ഐയുടെ കൊടി പിടിച്ച് പ്രകടനത്തില്‍ പങ്കെടുത്തില്ല; വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി

തിരുവനന്തപുരം: ധനുവച്ചപുരം ഐടിഐയില്‍ സംഘര്‍ഷം. എസ്എഫ്ഐയുടെ കൊടി പിടിച്ച് പ്രകടനത്തില്‍ പങ്കെടുക്കാത്തതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ആറോളം വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു.

എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്നാണ് ആരോപണം. പരുക്കേറ്റ വിദ്യാര്‍ത്ഥികളായ  ഷാന്‍ (18), അരവിന്ദ് (18) എന്നിവരെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com