സ്കൂളിൽ ഭക്ഷ്യവിഷബാധ: എട്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ എ​ട്ട് വി​ദ്യാ​ർ​ത്ഥിക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
സ്കൂളിൽ ഭക്ഷ്യവിഷബാധ: എട്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ

കോ​ഴി​ക്കോ​ട്: പ​യ്യോ​ളി കോ​ടി​ക്ക​ൽ യു​പി സ്കൂ​ളി​ൽ വി​ദ്യാ​ർത്ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ എ​ട്ട് വി​ദ്യാ​ർ​ത്ഥിക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ്കൂ​ളി​ൽ നി​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com