തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ തിരുവനന്തപുരത്ത് എസ്ഐക്ക് എതിരെ പോക്സോ കേസ് ചുമത്തി. ബോംബ് സ്ക്വാഡ് എസ്ഐ സജീവ് കുമാറിന് എതിരെയാണ് കേസ്. പേരൂര്‍ക്കട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ