കാര്‍ നിയന്ത്രണംവിട്ട് കുളത്തിലേക്ക് മറിഞ്ഞു; വൈറ്റില സ്വദേശിനി മരിച്ചു, ഭര്‍ത്താവിനെ കാണാനില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th November 2019 06:47 AM |
Last Updated: 30th November 2019 07:00 AM | A+A A- |
പ്രതീകാത്മക ചിത്രം
തൃശൂര്‍: തൃശൂരില്‍ വാണിയംപാറയില്‍ കാര്‍ നിയന്ത്രണംവിട്ട് കുളത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ വൈറ്റില സ്വദേശിനി ഷില(50) മരിച്ചു. ഷിലയുടെ ഭര്‍ത്താവ് ഡെന്നി ജോര്‍ജ്ജിനെ കാണാനില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം.