കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; പ്രതി പൊലീസ് കസ്റ്റഡിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th November 2019 04:00 PM |
Last Updated: 30th November 2019 04:00 PM | A+A A- |
കോട്ടയം: കോട്ടയത്ത് മീനടം മാളികപ്പടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണൊഴുക്കത്ത് എല്‍സിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജോയി പൊലീസ് കസ്റ്റഡിയില്‍. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊലയ്ക്ക് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.