ആണ്‍കുട്ടികളെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
ആണ്‍കുട്ടികളെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കല്ലറ സംസം മന്‍സിലില്‍ താജ്ജുദ്ദീനാണ് പിടിയിലായത്. കടയ്ക്കലില്‍ നിന്നാണ് ഇയാള്‍ പിടികൂടിയത്. 

രണ്ട് വര്‍ഷം മുന്‍പ് മദ്രസില്‍ താമസിച്ചു പഠിക്കുകയായിരുന്ന രണ്ട് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com