കേരളം
തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍
തൃശൂര്‍ അഞ്ചേരിച്ചിറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തൃശൂര്‍: തൃശൂര്‍ അഞ്ചേരിച്ചിറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മോഹനന്, ഭാര്യ സുജ, മകന് കിരണ്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തി. കടം കാരണം മരിക്കുന്നുവെന്നുള്ള ആത്മഹത്യ കുറിപ്പ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ