ബിസ്‌കറ്റ് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കട്ടപ്പനയില്‍ ബിസ്‌കറ്റ് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി:ബിസ്‌കറ്റ് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു. നരിയമ്പാറയിലെ അലന്‍ സ്‌റ്റോഴ്‌സ് ഉടമ നരിയമ്പാറ വീരാശേരിയില്‍ അനീഷ് ആശ ദമ്പതികളുടെ മകന്‍ അമല്‍ (ഒന്ന്) ആണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com