തിരുവനന്തപുരത്ത് മെത്ത നിര്‍മാണ യൂണിറ്റില്‍ തീപിടുത്തം
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th October 2019 10:29 PM |
Last Updated: 11th October 2019 10:29 PM | A+A A- |

തിരുവനന്തപുരം: കഴക്കൂട്ടത്ത് മെത്ത നിര്‍മാണ യൂണിറ്റില്‍ തീപിടുത്തം. കിന്‍ഫ്ര പാര്‍ക്കിലെ മെത്ത നിര്‍മാണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.