വൈദ്യുതി ലൈന്‍ തകരാറില്‍ ; കണ്ണൂര്‍ മേഖലയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയില്‍ വൈദ്യുതി ലൈന്‍ തകരാറിലായതായാണ് കാരണം
വൈദ്യുതി ലൈന്‍ തകരാറില്‍ ; കണ്ണൂര്‍ മേഖലയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട് : കണ്ണൂര്‍ മേഖലയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയില്‍ വൈദ്യുതി ലൈന്‍ തകരാറിലായതായാണ് കാരണം. രണ്ട് മണിക്കൂറോളമായി ട്രെയിനുകള്‍ പലയിടങ്ങളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com