ഇടുക്കിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍

തോപ്രാംകുടിക്ക് സമീപം വാത്തിക്കുടിയില്‍ നവജാതശിശുവിന്റെ മൃതദേഹം വീട്ടില്‍ ബാഗിനുള്ളില്‍ അടച്ച നിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി : ഇടുക്കി തോപ്രാംകുടിക്ക് സമീപം വാത്തിക്കുടിയില്‍ നവജാതശിശുവിന്റെ മൃതദേഹം വീട്ടില്‍ ബാഗിനുള്ളില്‍ അടച്ച നിലയില്‍ കണ്ടെത്തി. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണ് ഇതെന്നാണ് സൂചന. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com