നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ചു: രണ്ട് വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം
By സമകാലികമലയാളം ഡെസ്‌ക് | Published: 26th October 2019 05:23 PM |
Last Updated: 26th October 2019 05:23 PM | A+A A- |

അടൂര്‍: കൊല്ലം അടൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാര്‍ മരിച്ചു. അടൂര്‍ റവന്യു ടവറിന് സമീപമാണ് സംഭവം. വഴിയാത്രക്കാരാണ് മരിച്ച രണ്ട് പേരും. ഇരുവരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്.