ഹൈബി ഈഡന്‍ എം പി യുടെ ഭാര്യ പിതാവ് അന്തരിച്ചു

ഹൈബി ഈഡന്‍ എം. പിയുടെ ഭാര്യ പിതാവ്, ഗുരുവായൂര്‍ താമരയൂര്‍ വാഴപ്പിള്ളി വീട്ടില്‍ ജോസ് വാഴപ്പിള്ളി അന്തരിച്ചു
ഹൈബി ഈഡന്‍ എം പി യുടെ ഭാര്യ പിതാവ് അന്തരിച്ചു

കൊച്ചി: ഹൈബി ഈഡന്‍ എം. പിയുടെ ഭാര്യ പിതാവ്, ഗുരുവായൂര്‍ താമരയൂര്‍ വാഴപ്പിള്ളി വീട്ടില്‍ ജോസ് വാഴപ്പിള്ളി (66)വയസ് അന്തരിച്ചു. മള്‍ട്ടിപ്പിള്‍ മൈലോമ ബാധിച്ച് എറണാകുളം അമൃത ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. സംസ്‌ക്കാരം നാളെ  വൈകിട്ട് 4.30ന് ഗുരുവായൂര്‍ കാവീട് പള്ളിയില്‍. 

ഭാര്യ : അന്ന ജാന്‍സി, മക്കള്‍ : അന്ന ലിന്‍ഡ,  അരിസ്‌റ്റോ ജോസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com