മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്റില്‍ വിഷവാതകം ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

എടവണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റിലെ വിഷവാതകം ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു
മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്റില്‍ വിഷവാതകം ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

മലപ്പുറം: എടവണ്ണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റിലെ വിഷവാതകം ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.  പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം എന്നാണ് ആദ്യവിവരങ്ങള്‍.

ചുങ്കത്തറ സ്വദേശി ജോമോന്‍, ബിഹാര്‍ സ്വദേശി അജയ് എന്നിവരാണ് മരിച്ചത്.അഞ്ചുപേരാണ് പ്ലാന്റ് വൃത്തിയാക്കാനുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ വിഷവാതകം ശ്വസിച്ച് ഉടന്‍തന്നെ മരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com