എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ തിയതികള്‍ പ്രഖ്യാപിച്ചു; മാര്‍ച്ച് പത്ത് മുതല്‍ 

മാര്‍ച്ച് 10 മുതല്‍ 26 വരെയാണ് പരീക്ഷകള്‍
എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ തിയതികള്‍ പ്രഖ്യാപിച്ചു; മാര്‍ച്ച് പത്ത് മുതല്‍ 

തിരുവനന്തപുരം: 2019-2020 അധ്യയന വര്‍ഷത്തിലെ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ തിയതികള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 10 മുതല്‍ 26 വരെയാണ് പരീക്ഷകള്‍. 

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളും ഈ ദിവസങ്ങളില്‍ നടക്കും. ആദ്യമായാണ് മൂന്ന് പരീക്ഷകളും ഒരേ സമയം നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com