കോതമം​ഗലത്ത് സ്കൂൾ വാനിന് തീ പിടിച്ചു; പത്തോളം കുട്ടികളെ രക്ഷപ്പെടുത്തി

മാലിപ്പാറ ഫാത്തിമ മാതാ സ്കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്
കോതമം​ഗലത്ത് സ്കൂൾ വാനിന് തീ പിടിച്ചു; പത്തോളം കുട്ടികളെ രക്ഷപ്പെടുത്തി

കൊച്ചി: കോതമംഗലം മാലിപ്പാറയിൽ സ്കൂൾ വാനിന് തീ പിടിച്ചു. വാഹനത്തിലുണ്ടായിരുന്ന പത്തോളം കുട്ടികളെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി. 

മാലിപ്പാറ ഫാത്തിമ മാതാ സ്കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. വാൻ പൂർണ്ണമായും കത്തി നശിച്ചു.കോതമംഗലത്തു നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com