അ​ശാ​സ്ത്രി​യ​ ചി​കി​ത്സ; മോ​ഹ​ന​ൻ വൈ​ദ്യ​രു​ടെ ആ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം 

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി
അ​ശാ​സ്ത്രി​യ​ ചി​കി​ത്സ; മോ​ഹ​ന​ൻ വൈ​ദ്യ​രു​ടെ ആ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം 

ആ​ല​പ്പു​ഴ: മോ​ഹ​ന​ൻ വൈ​ദ്യ​രു​ടെ ആ​ശു​പ​ത്രി അടച്ചുപൂട്ടാൻ നിർദേശിച്ച് പ​ഞ്ചാ​യ​ത്ത്. കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രാ​ണു കാ​യം​കു​ളത്ത് പ്രവർക്കുന്ന വൈ​ദ്യ​രു​ടെ ആ​ശു​പ​ത്രി പൂട്ടാൻ നീർദേശം നൽകിയിരിക്കുന്നത്. 

ആ​ശു​പ​ത്രി​യി​ൽ അ​ശാ​സ്ത്രി​യ​മാ​യ ചി​കി​ത്സാ രീ​തി​കളാണ് ന​ട​ക്കു​ന്നതെന്ന ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. ആശുപത്രിയുടെ പ്രവർത്തനം വൈ​കി​ട്ട് അ​ഞ്ചു മണിക്ക് മു​ന്പാ​യി അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നു കാ​ണി​ച്ചാ​ണു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റിയുടെ നോട്ടീസ്.  അ​ശാ​സ്ത്രീ​യ ചി​കി​ത്സ ന​ട​ത്തു​ന്ന മോ​ഹ​ന​ൻ വൈ​ദ്യ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെകെ ശൈ​ല​ജ നേരത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com