ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ(40)യെ ആണ് വെട്ടിക്കൊലപ്പെടുത്തിയത്
ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കൊല്ലം : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ(40)യെ ആണ് വെട്ടിക്കൊലപ്പെടുത്തിയത്. 

തുടര്‍ന്ന് ഭര്‍ത്താവ് ജയന്‍ (45) ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com