വിദ്യാര്‍ത്ഥിനിക്ക് അശ്ലീല വീഡിയോ അയച്ചു ; ലീഗ് നേതാവ് അറസ്റ്റില്‍

പെണ്‍കുട്ടി റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിനിക്ക് ഫോണ്‍ വഴി അശ്ലീല വീഡിയോ അയച്ചെന്ന പരാതിയില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍. ലീഗ് വൈപ്പിന്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ കെ ഇസഹാക്ക് (59) ആണ് പൊലീസിന്റെ പിടിയിലായത്. 

പെണ്‍കുട്ടി എറണാകുളം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഐടി ആക്ട് പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com