നെയ്യാറ്റിന്‍കരയില്‍ കുളത്തില്‍ ജീര്‍ണിച്ച നിലയില്‍ അജ്ഞാത മൃതദേഹം

നെയ്യാറ്റിന്‍കര ചെങ്കറത്തല കുളത്തിലാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്
നെയ്യാറ്റിന്‍കരയില്‍ കുളത്തില്‍ ജീര്‍ണിച്ച നിലയില്‍ അജ്ഞാത മൃതദേഹം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. നെയ്യാറ്റിന്‍കര ചെങ്കറത്തല കുളത്തിലാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 

നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി. ഏതാണ്ട് 30 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com