മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍ രണ്ടു മരണം, പിഞ്ചുകുഞ്ഞിനായി തെരച്ചില്‍

കാളികാവ് ചോക്കോട് കല്ലമൂല ചിങ്കക്കല്ല് പുഴയില്‍ മലവെള്ളപ്പാച്ചില്‍
മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍ രണ്ടു മരണം, പിഞ്ചുകുഞ്ഞിനായി തെരച്ചില്‍

മലപ്പുറം: കാളികാവ് ചോക്കാട്കല്ലമൂല ചിങ്കക്കല്ല് പുഴയില്‍ മലവെള്ളപ്പാച്ചില്‍. അപകടത്തില്‍പ്പെട്ട രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കാണാതായ പിഞ്ചുകുഞ്ഞിനായി തെരച്ചില്‍ തുടരുന്നു. 

മൂന്നുപേര്‍ അക്കരയ്ക്ക് നീന്തി രക്ഷപ്പെട്ടെന്ന് കരുതുന്നു. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍. കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. പെട്ടെന്ന് വെള്ളം ഇരച്ചുയരുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com