തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിത ലോഡ് ഷെഡ്ഡിങ്. ഇന്ന് രാത്രി ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകുന്നേരം 6.45നും 11നും ഇടക്കാണ് വൈദ്യുതി നിയന്ത്രണം.
സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ അപ്രതീക്ഷിത കുറവുണ്ടായതാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് നയിച്ചതെന്ന് കെഎസ്ഇബി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ