ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി മാത്യു ജോസഫ് (78)ആണ് മരിച്ചത്.
കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് മാത്യു ജോസഫിന് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചവരുടെ എണ്ണം 25ആയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ